Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cochin Port Trust

കൊ​​​​ച്ചി തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​ന്‍റെ ആ​​​​ഴം വ​​​​ര്‍​ധി​​​​പ്പി​​​​ക്കാൻ കൊ​​​​ച്ചി​​​​ന്‍ പോ​​​​ര്‍​ട്ട് ട്രസ്റ്റ്

കൊ​​​​ച്ചി: കൊ​​​​ച്ചി തു​​​​റ​​​​മു​​​​ഖ​​​​ത്തെ ട്രാ​​​​ന്‍​സ്ഷി​​​​പ്​​​​മെ​​​​ന്‍റ് ഹ​​​​ബ്ബാ​​​​യി ഉ​​​​യ​​​​ര്‍​ത്തു​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്ത ക​​​​പ്പ​​​​ല്‍ ചാ​​​​ലി​​​​ന്‍റെ ആ​​​​ഴം വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി കൊ​​​​ച്ചി​​​​ന്‍ പോ​​​​ര്‍​ട്ട് ട്ര​​​​സ്റ്റ് മു​​​​ന്നോ​​​​ട്ട്.

പ്രാ​​​​ദേ​​​​ശി​​​​ക എ​​​​തി​​​​ര്‍​പ്പു​​​​ക​​​​ളെ​​​ത്തു​​​​ട​​​​ര്‍​ന്നു ത​​​​ട​​​​സം നേ​​​​രി​​​​ട്ട പ​​​​ദ്ധ​​​​തി കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍ വീ​​​​ണ്ടും സ​​​​ജീ​​​​വ​​​​മാ​​​​ക്കി​​​​യ​​​​തോ​​​​ടെ ക​​​​ഴി​​​​ഞ്ഞ​​​മാ​​​​സം പോ​​​​ര്‍​ട്ട് ട്ര​​​​സ്റ്റ് ക​​​​രാ​​​​ര്‍ ക്ഷ​​​​ണി​​​​ച്ചു. പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​മ്പോ​​​​ള്‍ ഉ​​​​ണ്ടാ​​​​യേ​​​​ക്കാ​​​​വു​​​​ന്ന പാ​​​​രി​​​​സ്ഥി​​​​തി​​​​ക ആ​​​​ഘാ​​​​ത പ​​​​ഠ​​​​ന​​​​ത്തി​​​​നും തീ​​​​ര​​​​പ​​​​രി​​​​പാ​​​​ല നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ ക്ലി​​​​യ​​​​റ​​​​ന്‍​സ് നേ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള ടെ​​​​ൻ​​​​ഡ​​​​റാ​​​​ണു ക്ഷ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ടെ​​​​ൻ​​​​ഡ​​​​ര്‍ കാ​​​​ലാ​​​​വ​​​​ധി ഈ ​​​​മാ​​​​സം 24 വ​​​​രെ​​​​യാ​​​​ണ്.

ക​​​​പ്പ​​​​ല്‍ ചാ​​​​ലി​​​​ന്‍റെ ആ​​​​ഴം 16 മീ​​​​റ്റ​​​​റാ​​​​ക്കി ഉ​​​​യ​​​​ര്‍​ത്തു​​​​ന്ന​​​​താ​​​​ണ് പ​​​​ദ്ധ​​​​തി. നി​​​​ല​​​​വി​​​​ല്‍ 14.5 മീ​​​​റ്റ​​​​റാ​​​​ണ് ആ​​​​ഴം. ആ​​​​ഴം കൂ​​​​ട്ടു​​​​ന്ന​​​​തോ​​​​ടെ വ​​​​മ്പ​​​​ന്‍ ക​​​​പ്പ​​​​ലു​​​​ക​​​​ള്‍​ക്ക് തു​​​​റ​​​​മു​​​​ഖ​​​​ത്ത് അ​​​​ടു​​​​ക്കാ​​​​നാ​​​​കും. അ​​​​തു​​​​വ​​​​ഴി കൊ​​​​ച്ചി​​​​യി​​​​ലേ​​​​ക്കു​​​​ള്ള ച​​​​ര​​​​ക്ക് ക​​​​യ​​​​റ്റി​​​​യി​​​​റ​​​​ക്ക് 20 ല​​​​ക്ഷം ടി​​​​ഇ​​​​യു ക​​​​ണ്ടെ​​​​യ്‌​​​​ന​​​​റു​​​​ക​​​​ളാ​​​​യി ഉ​​​​യ​​​​ര്‍​ത്താ​​​​നാ​​​​കു​​​​മെ​​​​ന്നാ​​​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ല്‍. നി​​​​ല​​​​വി​​​​ൽ 10 ല​​​​ക്ഷം ടി​​​​ഇ​​​​യു ക​​​​ണ്ടെ​​​​യ്‌​​​​ന​​​​റു​​​​ക​​​​ളാ​​​​ണ് കൊ​​​​ച്ചി തു​​​​റ​​​​മു​​​​ഖ​​​​ത്ത് കൈ​​​​മാ​​​​റ്റം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

ക​​​​പ്പ​​​​ല്‍​ചാ​​​​ലി​​​​ല്‍നി​​​​ന്നു തു​​​​റ​​​​മു​​​​ഖം വ​​​​രെ 12 കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ല്‍ നീ​​​​ണ്ടു​​​​കി​​​​ട​​​​ക്കു​​​​ന്ന ഭാ​​​​ഗ​​​​ത്തെ ആ​​​​ഴ​​​​മാ​​​​ണു വ​​​​ര്‍​ധി​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്. പ​​​​ദ്ധ​​​​തി വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്ത ഘ​​​​ട്ട​​​​ത്തി​​​​ല്‍ 380 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു എ​​​​സ്റ്റി​​​​മേ​​​​റ്റ് തു​​​​ക. സാ​​​​ഗ​​​​ര്‍​മാ​​​​ല പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി തു​​​​ക അ​​​​നു​​​​വ​​​​ദി​​​​ച്ചെ​​​​ങ്കി​​​​ലും പ​​​​ദ്ധ​​​​തി വൈ​​​​കി​​​​യ​​​​തോ​​​​ടെ എ​​​​സ്റ്റി​​​​മേ​​​​റ്റ് നി​​​​ര​​​​ക്കും ഉ​​​​യ​​​​ര്‍​ന്നു. ഇ​​​​പ്പോ​​​​ള്‍ 700 കോ​​​​ടി രൂ​​​​പ വ​​​​രെ ചെ​​​​ല​​​​വ് ഉ​​​​യ​​​​രു​​​​മെ​​​​ന്നാ​​​​ണു ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.

കൊ​​​​ച്ചി തു​​​​റ​​​​മു​​​​ഖം വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്ന​​​​തോ​​​​ടെ കൊ​​​​ളം​​​​ബോ തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​ന് വ​​​​ന്‍ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കും. നി​​​​ല​​​​വി​​​​ല്‍ വ​​​​മ്പ​​​​ന്‍ അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ച​​​​ര​​​​ക്കു​​​​ക​​​​പ്പ​​​​ലു​​​​ക​​​​ള്‍ കൊ​​​​ളം​​​​ബോ തു​​​​റ​​​​മു​​​​ഖ​​​​ത്താ​​​​ണ് എ​​​​ത്തു​​​​ന്ന​​​​ത്. പി​​​​ന്നീ​​​​ട് ഇ​​​​വി​​​​ടെ​​​നി​​​​ന്നാ​​​​ണ് കൊ​​​​ച്ചി​​​​യി​​​​ലേ​​​​ക്കും തി​​​​രി​​​​ച്ചും സാ​​​​ധ​​​​ന​​​​ങ്ങ​​​​ള്‍ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ഴം കൂ​​​​ട്ടു​​​​ന്ന​​​​തോ​​​​ടെ ഈ ​​​​ക​​​​പ്പ​​​​ലു​​​​ക​​​​ള്‍​ക്ക് കൊ​​​​ച്ചി തു​​​​റ​​​​മു​​​​ഖ​​​​ത്തേ​​​​ക്ക് നേ​​​​രി​​​​ട്ട് എ​​​​ത്താ​​​​നാ​​​​കും.

തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യ ഡ്ര​​​​ഡ്ജിം​​​​ഗ് വ​​​​ഴി​​​​യാ​​​​ണു കൊ​​​​ച്ചി​​​​യി​​​​ല്‍ കാ​​​​യ​​​​ലി​​​​ന്‍റെ ആ​​​​ഴം നി​​​​ല​​​​നി​​​​ര്‍​ത്തു​​​​ന്ന​​​​ത്. ഇ​​​​പ്പോ​​​​ഴ​​​​ത്തെ ആ​​​​ഴം നി​​​​ല​​​​നി​​​​ര്‍​ത്തു​​​​ന്ന​​​​തി​​​​ന് പ്ര​​​​തി​​​​വ​​​​ര്‍​ഷം 150 കോ​​​​ടി​​​​യി​​​​ൽ​​​​പ്പ​​​​രം രൂ​​​​പ കൊ​​​​ച്ചി തു​​​​റു​​​​ഖം ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ന്നു​​​​ണ്ട്. ഈ ​​​​ചെ​​​​ല​​​​വാ​​​​ണ് കൊ​​​​ച്ചി തു​​​​റ​​​​മു​​​​ഖ​​​​ത്തെ സാ​​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​യി ത​​​​ള​​​​ര്‍​ത്തു​​​​ന്ന​​​​ത്.

ആ​​​​ഴം വീ​​​​ണ്ടും കൂ​​​​ട്ടി​​​​യാ​​​​ല്‍ അ​​​​തു നി​​​​ല​​​​നി​​​​ര്‍​ത്താ​​​​നു​​​​ള്ള മെ​​​​യി​​​​ന്‍റ​​​​ന​​​​ന്‍​സ് ചെ​​​​ല​​​​വ് തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​ന്‍റെ ചു​​​​മ​​​​ലി​​​​ലാ​​​​കും. പ്ര​​​​തി​​​​വ​​​​ര്‍​ഷം 50 കോ​​​​ടി​​​​യി​​​​ല്‍​പ്പ​​​​രം രൂ​​​​പ അ​​​​ധി​​​​ക​​​ബാ​​​​ധ്യ​​​​ത​​​​യാ​​​​യി വ​​​​രു​​​​മെ​​​​ന്ന് ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു. അ​​​​തു​​​​കൊ​​​​ണ്ട് കാ​​​​യ​​​​ലി​​​​ന് ആ​​​​ഴം കൂ​​​​ട്ടു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക്കെ​​​​തി​​​​രേ തൊ​​​​ഴി​​​​ലാ​​​​ളി​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും രം​​​​ഗ​​​​ത്തു​​​​ണ്ട്.

കാ​​​​യ​​​​ലി​​​​ന് ആ​​​​ഴം കൂ​​​​ട്ടി​​​​യാ​​​​ല്‍ കൊ​​​​ച്ചി ക​​​​ര​​​​യി​​​​ലെ വേ​​​​ലി​​​​യേ​​​​റ്റം രൂ​​​​ക്ഷ​​​​മാ​​​​കു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യെ​​​ത്തു​​​​ട​​​​ർ​​​​ന്ന് പ​​​​ദ്ധ​​​​തി​​​​ക്കെ​​​​തി​​​​രേ പ്രാ​​​​ദേ​​​​ശി​​​​ക എ​​​​തി​​​​ര്‍​പ്പും ശ​​​​ക്ത​​​​മാ​​​​ണ്. 16 മീ​​​​റ്റ​​​​ര്‍ ആ​​​​ഴം നി​​​​ല​​​​നി​​​​ര്‍​ത്ത​​​​ണ​​​​മെ​​​​ങ്കി​​​​ല്‍ 17.5 മീ​​​​റ്റ​​​​റെ​​​​ങ്കി​​​​ലും താ​​​​ഴ്‌​​​​ത്തേ​​​​ണ്ടി​​​​വ​​​​രും. ആ​​​​ഴം കൂ​​​​ടി​​​​യാ​​​​ല്‍ വെ​​​​ള്ള​​​​പ്പൊ​​​​ക്കം പ​​​​തി​​​​വാ​​​​കു​​​​മെ​​​​ന്നും ക​​​​ര ന​​​​ഷ്‌​​​ട​​​പ്പെ​​​​ടു​​​മെ​​​ന്നും ആ​​​ശ​​​ങ്ക​​​യു​​​ണ്ട്. കാ​​​​യ​​​​ലി​​​​ന് ആ​​​​ഴം കൂ​​​​ടി​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​ണ് ചെ​​​​ല്ലാ​​​​നം പോ​​​​ലു​​​​ള്ള മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ ക​​​​ട​​​​ലേ​​​​റ്റം രൂ​​​​ക്ഷ​​​​മാ​​​​യ​​​​തെ​​​​ന്നും നാ​​​​ട്ടു​​​​കാ​​​​ര്‍ പ​​​​റ​​​​യു​​​​ന്നു.

Latest News

Corehub Up